¡Sorpréndeme!

ഇന്ത്യ പാഠം പഠിപ്പിക്കുന്നു | Oneindia Malayalam

2019-01-29 207 Dailymotion

ഇന്ത്യയ്‌ക്കെതിരായ പരമ്പരയിലെ മൂന്നാമത്തെ ഏകദിന മത്സരവും തോറ്റതോടെ തുടര്‍ തോല്‍വികളുടെ ആഘാതത്തിലാണ് ന്യൂസിലന്‍ഡ്. ശ്രീലങ്കയ്‌ക്കെതിരെ തുടര്‍ച്ചയായി മൂന്ന് മത്സരങ്ങള്‍ ജയിച്ചശേഷം ഇന്ത്യയെ നേരിടാനിറങ്ങിയ ന്യൂസിലന്‍ഡിന് ഒരു മത്സരത്തിലും ജയപ്രതീക്ഷയുണ്ടാക്കാന്‍പോലും കഴിഞ്ഞിട്ടില്ല. തോല്‍വികളില്‍ കിവീസ് ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ കടുത്ത നിരാശ പ്രകടിപ്പിച്ചു.

kane williamson about India's Victory ans series